ആദ്യകാല നടി കെ വി ശാന്തി വിടവാങ്ങി. 81 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ തമിഴ്നാട് കോടമ്പാക്കത്ത് വച്ചായിരുന്നു താരത്തിന്റെ അന്ത്യം. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു...